നട്ടെല്ല് സംബന്ധമായ വേദന
വിട്ടുമാറാത്ത നടുവേദന മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ?
ഡിസ്ക് ഞെരുക്കം, തള്ളൽ, സുഷുംന നാഡി ചുരുങ്ങൽ , നടുവിന് ഉണ്ടാകുന്ന നീർക്കെട്ടൽ, കാലുകളിൽ അനുഭവപ്പെടുന്ന വേദന , നിൽക്കുമ്പോൾ തോന്നുന്ന ബലക്കുറവ്, നടക്കുമ്പോൾ പേശികൾക്ക് തോന്നുന്ന മുറുക്കം, കാലുകളിലും പാദത്തിലും ഉണ്ടാകുന്ന മറവിപ്പ് , പേശി ശോഷണം എന്നീ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ.
നടുവ് വേദനയ്ക്ക് ഒറ്റ ദിവസത്തെ ചികിത്സ
വിട്ടു മാറാത്തതും പഴകിയതുമായ നടുവേദനയ്ക്കും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു ദിവസത്തെ ചികിത്സകൊണ്ട് വേദന കുറയ്ക്കുവാൻ സാധിക്കുന്നു